Header Ads

Empowering Youth Program



ജെസിഐ പുലാമന്തോൾ One lom one school പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത പുലാമന്തോൾ ഹൈസ്കൂളിൽ  empowering youth program സംഘടപ്പിച്ചു.  പ്രശസ്‌ത പരിശീലകൻ ശുഹൈബ് ആലിങ്ങൾ ക്ലാസുകൾക്ക് നേതൃത്വം നൽകി.  



ചടങ്ങിൽ ജെസിഐ പ്രസിഡന്റ് ജെസി സമദ് അധ്യക്ഷത വഹിച്ചു. സോണ്‌ ഓഫീസർ ജെസി സക്കീർ ഉത്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഹരി സർ, ജെസി വിജേഷ് മാസ്റ്റർ തുടങ്ങിയർ സംസാരിച്ചു.


No comments

Powered by Blogger.