Header Ads

Training on Ready Made Leadership

ജെസിഐ പന്തീരാങ്കാവ് റെഡിമെയ്ഡ് ലീഡര്ഷിപ് എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചു. ജീവിതത്തിലും തൊഴിലിടങ്ങളിലും  നേതൃത്വത്തിന്റെ പ്രാധാന്യവും പരിശീലനവും നൽകിയ പരിപാടി നാഷണൽ ട്രയിനർ ജെസി രാകേഷ് നായർ  നയിച്ചു. സോൺ വൈസ് പ്രസിഡന്റ് ജെസി അബ്ദുൽ റൗഫ് ഉദ്ഘാടനം   ചെയ്തു. ജെസി ധനരാജ് പന്തീരാങ്കാവ് അധ്യക്ഷത വഹിച്ചു. 








No comments

Powered by Blogger.