Header Ads

Training on Ready-Made Leadership


Management ഒരു ഗോവണി ആണെങ്കിൽ, Leadership അത് എവിടെ വയ്ക്കണം എന്നതാണ് കാണിക്കുന്നത്.

Management ഒരു clock ആണെങ്കിൽ Leadership ഒരു വടക്കുനോക്കി യന്ത്രം ആണ് (compass) ആണ്.

Management എന്നത് efficiencyയാണ് സൂചിപ്പിക്കുന്നതെങ്കിൽ, Leadership എന്നത് direction (ദിശ ) ആണ് സൂചിപ്പിക്കുന്നത്.

ആദ്യം ദിശാബോധവും എങ്ങോട്ടാണ്, എന്തിനാണ്  പോകേണ്ടത് എന്ന് തീരുമാനിക്കുന്നതാണ് Leadership.അതിനു ശേഷം എത്ര ഫലപ്രദമായി ,കഴിവുകൾ വർദ്ധിപ്പിച്ച്, കുറഞ്ഞ സമയത്തിൽ കൂടുതൽ output കിട്ടാനുള്ള efficiency വർദ്ധിപ്പിക്കലാണ് Management.

ആളുകളെ Lead ചെയ്യുകയും Tools ഉം പണം പോലെയുള്ള  Resources ഉം Manage ചെയ്യുകയുമാണ് വേണ്ടത്.

ജീവിതത്തിൽ വിവിധ മേഖലകളിൽ leaders  ആയ നമ്മൾ അറിയേണ്ടതും പകരേണ്ടതുമായ അറിവുകളുമായി ജെസിഐ പന്തീരാങ്കാവ് സംഘടിപ്പിക്കുന്ന Ready-Made Leadership പരിശീലന പരിപാടി നാളെ (29-01-2019) ചൊവ്വ വൈകീട് 7 മണിക്ക് പന്തീരാങ്കാവ് വ്യാപാര ഭവനിൽ.....
സോൺ 21 ന്റെ അഭിമാനം, നാഷണൽ ട്രൈനെർ  JCI Sen Rakesh Nair  നയിക്കുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യം 

No comments

Powered by Blogger.