Header Ads

Pain & Palliative Day Observation by JCI MSV




 

പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ മണ്ണാർക്കാട് സൈലൻറ് വാലിയും കരിമ്പ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് ദിനാചരണം രാവിലെ 10 മണിക്ക് കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രെസിഡണ്ട് ശ്രീമതി. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പാലിയേറ്റീവ് ദിന സന്ദേശ റാലിയിൽ വിവിധ സ്ഥാപനങ്ങളിലെ അധ്യാപക-വിദ്യാർത്ഥികളും ജനപ്രതിനിധികളും പങ്കെടുത്തു...



ജെ.സി സജീവ് സ്വാഗതം പറഞ്ഞ യോഗത്തിൽ കല്ലടിക്കോട് S. l, കരിമ്പ സ്കൂൾ അധ്യാപകൻ രാജേഷ്, ജെ.സി.ഐ മണ്ണാർക്കാട് സൈലൻറ് വാലി പ്രസിഡണ്ട് റഫീഖ്, പാസ്റ്റ് പ്രസിഡണ്ട് അബ്ദുൾ റഹീം തുടങ്ങിയവർക്കൊപ്പം ലോമിൽ നിന്നുള്ള ജെ.ജെ വിങ്ങും സജീവമായി പങ്കെടുത്തു.




No comments

Powered by Blogger.