Header Ads

ജെസിഐ താമരശ്ശേരി ടൌൺ future പരിശീലനം സംഘടിപ്പിച്ചു.

താമരശ്ശേരി IHRD കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ജെസിഐ താമരശ്ശേരി ടൌൺ future പരിശീലനം സംഘടിപ്പിച്ചു.  സോൺ ഓഫീസർ മനോജ് ജേക്കബ്   ഉത്‌ഘാടനം ചെയ്തു. ജെസി ആസിഫ് ചമൽ പരിശീലനം നൽകി. ജെസി.ജോബിൻ, ജെസി.അബ്ദുൽ ജലീൽ, ജെസി.സജിത്ത് എന്നിവർ പങ്കെടുത്തു.








No comments

Powered by Blogger.