Header Ads

പുസ്തക പ്രകാശനവും നേതൃപാടവ പരിശീലനവും



ജെസിഐ  ഇന്ത്യ ദേശീയ പരിശീലകൻ ആന്റണി ജോയ് രചിച്ച "ശ്രമിച്ചാൽ എനിക്കും സാധിക്കും, എന്നാൽ ശ്രമിക്കാം ല്ലേ" എന്ന പുസ്തകത്തിന്റെ പ്രകാശനവും 4 പ്രമുഖ പരിശീലകരുടെ പരിശീലനവും ജനുവരി 30 ബുധൻ  വൈകീട്ട് നാലു മണിക്ക് കോഴിക്കോട് കെപി കേശവ മേനോൻ ഹാളിൽ വെച്ച നടക്കും. അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ പകർന്ന ശ്രി. പ്രജിത്ത് ജയപാൽ പ്രകാശനം നിർവഹിക്കും. 

കേരളത്തിലെ പ്രമുഖരായ 4 പശീലകർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. 200 പേർക്ക് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷന് ബന്ധപ്പെടുക : 9946442200 

No comments

Powered by Blogger.