Header Ads

പെയിൻ ആൻഡ് പാലിയേറ്റീവ് ദിനാചരണം



പെയിൻ ആൻഡ് പാലിയേറ്റീവ്  ദിനത്തോടനുബന്ധമായ ജെ  സി ഐ മണാശ്ശേരി ക്മെലിയാ ആരോരും ഇല്ലാത്ത മാളുവമ്മ എന്ന് വിളിക്കുന്ന  ചാത്തൂട്ടി എന്ന് പ്രായമായ സ്ത്രീക്ക് ഒരു വർഷത്തേക്ക് അവർക്കുള്ള ചികിത്സ സഹായം വാഗ്ദാനം ചെയ്തു .ആദ്യ ഘട്ടം ആയി ഇന്ന് അവർക്കു ചികിത്സക്ക് ആവശ്യമായ തുക കൈ മാറി .തുടർന്നുള്ള മാസങ്ങളിൽ അവർക്കു സഹായം എത്തിക്കും  എന്നും വാക്ക് നൽകി . തങ്ങളാൽ  കഴിയുന്ന ഒരു സഹായം ചെയ്യാൻ സാധിച്ചു എന്നാ ചാരിതാർഥ്യത്തോടെ ആണ് എല്ലാവരും മടങ്ങിയത് ..
സന്തോഷം കൊണ്ടവർ കരഞ്ഞപ്പം അതിന്റെ കാരണക്കാർ ആകാൻ  സാധിച്ചതിൽ  സംതൃപ്തി തോന്നി  .മഹിളാ സമാജം സെക്രട്ടറി ശ്രീമതി ഇന്ദിരയും
മുൻ ജെ സി ഐ ക്മെലിയാ  പ്രസിഡന്റ്‌ ബിന്ദു മിസ്സ്‌ സെക്രട്ടറി ജോസ്‌ലിൻ  ബേബി മഞ്ജു   ഷൈമ  എന്നിവർ പങ്കെടുത്തു .

No comments

Powered by Blogger.