Header Ads

ജൈവ നന്മ: അടുക്കളത്തോട്ടം




ജൈവകൃഷിയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ JCI Thamarssery Town  എല്ലാ JC കുടുബങ്ങളിലും ഒരു അടുക്കളത്തോട്ടം " ജൈവ നന്മ " എന്ന പേരിൽ തുടക്കം കുറിച്ചു .Jcrt ചെയർപേഴ്സൺ നിനു ന്റെയും മറ്റ് Jcrt മെമ്പർമാരുടെയും അഭിമാനകരമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത് നടപ്പിലാക്കുവാൻ സാധിച്ചത്. ജൈവ നന്മ പദ്ധതിയുടെ ആദ്യ വിളവെടുപ്പ് താമരശേരി പഞ്ചായത്ത് മെമ്പർ കെ. സരസ്വതി നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജിത.കെ.കെ, JCI പ്രസിഡന്റ് ജോബിൻ ജോൺ, JCRT ചെയർപേഴ്സൻ നിനു മരിയ ജോർജ്, സോൺ ഓഫീസർ JCമനോജ് ജേക്കബ് ,JCഅബ്ദുൾ ജലീൽ, JCബോബിൻ, JC റീന മനോജ് ,JC സൗമ്യ,               JC സുഗന്ധി എന്നിവർ സംബന്ധിച്ചു.

No comments

Powered by Blogger.