Header Ads

One LOM One School District Level Inauguration hosted by JCI Koorachundu



JCl കൂരാച്ചുണ്ടിന്റെ ആഭിമുഖ്യത്തിൽ One Lom One School ന്റെ ജില്ലാതല ഉദ്ഘാടനം ശ്രീ .എം.കെ. രാഘവൻ എം.പി. Govt. L. P School kakkayam വിദ്യാർത്ഥി പ്രതിനിധിക്കും P. T. A പ്രസിഡണ്ടിനും നൽകി ഉദ്ഘാടനം നിർവ്വഹിക്കുന്നു. ചാപ്റ്റർ പ്രസിഡണ്ട് ബെസ് ലിൻ മഠത്തിനാൽ സ്വാഗതം പറഞ്ഞു. 



സോൺ കോർഡിനേറ്റർ ശ്രീ.ഷിജു.ആർ.കെ. അദ്ധ്യക്ഷം വഹിച്ചു. IPP ജിൻസ് പുളിക്കൽ, പ്രോഗ്രാം ഡയറക്ടർ സന്ദീപ് കളപ്പുര, സെക്രട്ടറി സിജോ കപ്പിലുമാക്കൽ, മായ ശ്രീജിത്ത്, ജലീൽ കുന്നുംപുറത്ത്, സജീവൻ  ഇരട്ടപാറയ്ക്കൽ,  സിജിൽ മരോട്ടികുഴിയിൽ, വിനോദ് വെട്ടുകല്ലേൽ, ഉല്ലാസ് കുറുവത്താഴ, ദിലീപ് നടൂപ്പറമ്പിൽ, എന്നിവർ നേതൃത്വം നൽകി.



No comments

Powered by Blogger.