Header Ads

JCI Elettil Orientation Program




🎯തിരിച്ചറിവ് '19🎯

🎲വിവിധങ്ങളായ കഴിവുകളുമായാണ് ഓരോ മനുഷ്യരും ഭൂമിയിലേക്ക് വരുന്നത്. എന്നിട്ടും ചിലർ മാത്രമെന്തേ ജീവിതത്തിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുന്നുള്ളൂ... 

🎾ചിലർ ജീവിതത്തിൽ സംതൃപ്തിയും വിജയവും കണ്ടെത്തുമ്പോൾ പലരും ലക്ഷ്യം കണ്ടെത്താൻ കഴിയാതെ ജീവിതം നിരാശയിലും സങ്കടങ്ങളിലുമായിപ്പോവുന്നു.

⚽നാം നമ്മെ കണ്ടെത്തുമ്പോഴാണ്, നമ്മളിൽ അലിഞ്ഞതു ചേർന്ന കഴിവുക തിരിച്ചറിയുമ്പോഴാണ് നമുക്ക് ലക്ഷ്യങ്ങളും അതിലേക്കുള്ള മാർഗങ്ങളും തുറന്നു വരിക...

⏱നമ്മെ തിരിച്ചറിയാനും ജീവിതത്തിൽ മാറ്റം കൊണ്ടുവരുവാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പോസിറ്റീവ് ചിന്തകൾ പങ്കുവെക്കുന്ന, യുവജന കൂട്ടായ്മയിലേക്ക് സ്വാഗതം.
  
🎯Junior Chamber International (JCI)  എളേറ്റിൽ ചാപ്റ്റർ സംഘടിപ്പിക്കുന്ന  "തിരിച്ചറിവ്" പരിശീലന പരിപാടിയിലേക്ക് നിങ്ങളെ  ക്ഷണിക്കുന്നു.  

🗓തിയ്യതി: 18-12-2018, 5PM
🏢സ്ഥലം: ഫോക്കസ് ഓഡിറ്റോറിയം, എളേറ്റിൽ വട്ടോളി

💰പ്രവേശനം സൗജന്യം

📋റജിസ്ട്രേഷന് ബന്ധപ്പെടുക
📱9946331182
📱9048160101
📱9495455848

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഗ്രൂപ്പിൽ അംഗമാവുക👇
https://chat.whatsapp.com/C2sLUpuAo2h4lnjWdQZxZS

No comments

Powered by Blogger.