Header Ads

JC Thamarassery Town പോസ്റ്റർ ചിത്രപ്രദർശനം സംഘടിപ്പിച്ചു


JC Thamarassery Town ന്റെ നേതൃത്വത്തിൽ സംസ്ഥാന Aids Control board ന്റെ സഹകരണത്തോടെ പോസ്റ്റർ ചിത്രപ്രദർശനം സംഘടിപ്പിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹാജിറ കൊല്ലരുകണ്ടി പ്രദർശനം ഉദ്ഘാടനം ചെയ്തു



No comments

Powered by Blogger.