Header Ads

Effective Public Speaking -JCI Pantheerankavu





പ്രിയപ്പെട്ടവരേ,
ആദ്യ പരിശീലന പരിപാടി് വളരെ ഭംഗിയായി അവസാനിച്ചു.ക്ലാസ് ഉള്ളടക്കം കൊണ്ടും പങ്കാളിത്തം കൊണ്ടും പ്രതിനിധികളുടെയും പരിശീലകരുടെയും സജീവത കൊണ്ടും അതിഗംഭീരമായിരുന്നു ...
വിഷയം എല്ലാവർക്കും ഉൾക്കൊള്ളാനായി എന്ന് മനസിലാക്കിയതിൽ സന്തോഷിക്കുന്നു.'
ഇനിയും ഇത്തരം പരിപാടികൾ ഏറ്റെടുക്കാൻ നിങ്ങൾ തന്ന പിന്തുണ മാത്രം മതി...
ZVP Jc Rauf sir ന്റെ നേതൃത്വപരമായ ഇടപെടലിന് ഒരായിരം നന്ദി അറിയിക്കുന്നു.


ഡോ: സുശാന്ത്, പ്രമോദേട്ടൻ വിജയകൃഷ്ണേട്ടൻ, jcഅനൂപ്, jcജംഷി, ദാസേട്ടൻ, പ്രിയങ്കരനായ ZP സുഭീഷേട്ടൻ, പ്രസാദേട്ടൻ, സുബ്രമണ്യൻ സർ, കൃഷ്ണകുമാർ സർ, JFM പ്രമോദേട്ടൻ എന്നിവർക്ക് സ്നേഹം നിറഞ്ഞ നന്ദി,
വാക്കുകൾക്കതീതമായ പ്രകടനം കൊണ്ട് മെമ്പർ മാരെ കൃത്യമായി പ്രചോദിപ്പിച്ച ,മികച്ച ഒരു ട്രെയിനിംഗ് അനുഭവം ശാശ്വതമാക്കിയ ഹരീഷ് സർ, മോഹൻദാസ് സർ ഇരുവർക്കും ഹൃദയം നിറഞ്ഞ നന്ദി...

പരിപാടി തീരുമാനിച്ച മുതൽ ഇന്നുവരെ മികച്ച സംഘാടനത്തിന് പങ്കാളികളായ ശിശോഭ്, വിഷ്ണു ,ബിപുൻ, അജയ്, സുഭീഷ് എന്നിവർക്കും നന്ദി.. നന്ദി നന്ദി :
JC സലീൽ സർ, JC ഷുക്കൂർ, JC മബിൻ, JC മനീഷ് ,JC ആതിര: JC അസ്ഹർ,JC നിധീഷ്, തുടങ്ങിയ പന്തീരാങ്കാവിന്റെ ബ്രാൻഡ് അംബാസിഡർ മാർക്കും സ്നേഹം നിറഞ്ഞ നന്ദി...
പല കാരണങ്ങൾ കൊണ്ടും പങ്കെടുക്കാനാവാത്തത് കൊണ്ട് മാനസികമായി പിന്തുണച്ച ബാക്കി മുഴുവൻ അംഗങ്ങൾക്കും നന്ദി...
വരും ദിവസങ്ങൾ മികച്ച പ്രവർത്തനങ്ങളോടെ മുന്നേറാം...''

ധനരാജ്
പ്രസിഡന്റ്
JCI പന്തീരാങ്കാവ്

No comments

Powered by Blogger.