Header Ads

District Level Inauguration of Future Training Program hosted by JCI Manassery Camellia



കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള Future Training Program ൻറെ കോഴിക്കോട് ജില്ലാ തല ഉത്‌ഘാടനം Calicut District Future Coordinator   JC ജിതിൻ ലാലിൻറെ അധ്യക്ഷതയിൽ റീജിയൻ D സോൺ  വൈസ് പ്രസിഡന്റ്‌ HGF.അബ്ദുൽ റൗഫ് സർ മുഖ്യ അഥിതി ആയി വളരെ ഭംഗി ആയി നടത്താൻ കമേലിയക്ക് സാധിച്ചു .



  Inauguration നു ശേഷം 10.30 ഓട് കൂടി നവാസ് (JC Navas Kooriyad ) സർ effective    communication, ഷിഹാബ് സർ (JC Shihab Thangal ) leadership,ബിന്ദു മിസ്സ്‌ (JFP.Dr.Bindhu Jayakumar ) personality development എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ ഭംഗി ആയി നടന്നു




No comments

Powered by Blogger.