Header Ads

JCI താമരശ്ശേരി ക്രിസ്തുമസ് പുതുവത്സര ആഘോഷം


JCI താമരശ്ശേരി ക്രിസ്തുമസ് പുതുവത്സര ആഘോഷം പുല്ലാഞ്ഞിമേടുള്ള യേശുഭവനിലെ അന്തേവാസികളുടെ കൂടെ നടത്തി.
ഉച്ചഭക്ഷണവും  അത്യാവശ്യമുള്ള ഭക്ഷണ സാധനങ്ങളും നൽകി ക്രിസ്തുമസ് കേക്ക് മുറിച്ചു വിതരണം ചെയ്തു.


പ്രോഗ്രാം ഡയറക്ടർ
JC ഫസ്‌ല പികെ

പ്രസിഡന്റ്
JCI Sen ആന്റണി ജോയ്

സെക്രട്ടറി
JC ജയ്സൻ മാത്യു

ട്രഷറർ
JC ബോജോ തോമസ്

No comments

Powered by Blogger.