Header Ads

Zone Directory Information Sheet 2019


Dear Presidents ..
നമ്മുടെ ലോമിന്റെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ലോം ഡയറക്ടറി എല്ലാ വർഷവും പുറത്തിറക്കാറുണ്ടെങ്കിലും പല വർഷങ്ങളിലും വളരെ വൈകി ആണ് നടക്കാറുള്ളത്. നമ്മുടെ സോണിലെ എല്ലാ പ്രസിഡന്റുമാരുടെയും ഓഫീസർമാരുടെയും  വിവരങ്ങൾ  ലഭ്യമാകുന്നത് പരിപാടികൾ സംഘടിപ്പിക്കാനും ആവശ്യമുള്ളവരെ ബന്ധപ്പെടാനും ഏറെ സഹായകരമാണ്. ഈ വര്ഷം കഴിയുന്നത്ര നേരത്തെ ലഭ്യമാക്കാൻ നമുക്ക് ശ്രമിക്കാം. നമ്മുടെ ലോമിന്റെ വിവരങ്ങൾ നൽകേണ്ട ഫോർമാറ്റ് ഇതോടൊപ്പം നൽകുന്നു.

Click  Here 
Zone XXI Directory Information Sheet - 2019

No comments

Powered by Blogger.